Barcelona have bid 90 Million Euros plus two players for PSG forward Neymar | Oneindia Malayalam

2019-07-19 116

നെയ്മറെ വീണ്ടും ബാഴ്‌സയില്‍ എത്തിക്കുന്നതിനായി ബാഴ്‌സ ഔദ്യോഗികമായി ഓഫര്‍ പിഎസ്ജിക്ക് മുന്‍പില്‍ വെച്ചതായി റിപ്പോര്‍ട്ട്. 90 മില്യണ്‍ യൂറോയാണ് നെയ്മര്‍ക്ക് ബാഴ്‌സ വിലയിട്ടിരിക്കുന്നത്. അതുകൂടാതെ, രണ്ട് കളിക്കാരെ ബാഴ്‌സയില്‍ നിന്നും തെരഞ്ഞെടുക്കാമെന്ന ഓഫറും പിഎസ്ജിക്ക് മുന്‍പ് ബാഴ്‌സ വെച്ചുവെന്നാണ് സൂചനകള്‍.